HOME
DETAILS
MAL
പരിഷ്കരിച്ച നിതാഖാത് അനിശ്ചിതമായി നീട്ടി
backup
January 01 2017 | 05:01 AM
റിയാദ്: സ്വദേശി വല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി സഊദി തൊഴില്‍ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്ന പരിഷ്കരിച്ച നിതാഖാത് പദ്ധതി അനിശ്ചിതമായി നീട്ടിവച്ചതായി റിപ്പോര്‍ട്ട്.
സ്വകാര്യ മേഖലയുടെ അഭ്യര്‍ഥന മാനിച്ചാണ് അഞ്ചിന് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള പരിഷ്കരിച്ച നിതാഖാത് പദ്ധതി അനിശ്ചിതമായി നിര്‍ത്തിവച്ചത്.
വ്യാജ സഊദി വല്‍ക്കരണം തടയുന്നതിനും ഇല്ലാതാക്കുന്നതിനും സഊദികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സഊദി വനിതകള്‍ക്ക് സ്വകാര്യ മേഖലയില്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് സഊദി തൊഴില്‍ മന്ത്രാലയം നേരത്തെ പരിഷ്കരിച്ച നിത്വാഖാത് പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."