HOME
DETAILS
MAL
അനുമോദിക്കും
backup
May 24 2016 | 18:05 PM
അമ്പലപ്പുഴ: എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെ കെ.പി.സി.സി. വിചാര്‍വിഭാഗ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിക്കുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍: 9633639107, 8547458911.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."