HOME
DETAILS

കെ.എഫ്.എ ഗ്രാസ്‌റൂട്ട് അണ്ടര്‍ 12 ഫുട്‌ബോള്‍; എം.എസ്.പി ജേതാക്കള്‍

  
backup
January 01 2017 | 07:01 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%8e-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%a3

 

മലപ്പുറം: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന ജില്ലാതല ഗ്രാസ്‌റൂട്ട് അണ്ടര്‍ 12 ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ജില്ലയില്‍ എം.എസ്.പി ജേതാക്കളായി. ആറു കളികളില്‍നിന്ന് അഞ്ചു ജയവും ഒരു സമനിലയുമടക്കം 16 പോയിന്റ് നേടിയാണ് എം.എസ്.പി സംസ്ഥാന ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പ്രോഗ്ജി, തിരൂര്‍ സാറ്റ്, ബ്ലാസ്‌റ്റേഴ്‌സ് കാഞ്ഞിരമുക്ക് എന്നീ ടീമുകളെ മറികടന്നാണ് മലപ്പുറം എം.എസ്.പി ചാംപ്യന്‍മാരായത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സമാന ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്.
ജില്ലാതല ചാംപ്യന്മാരെ പങ്കെടുപ്പിച്ചു സംസ്ഥാന ചാമ്പ്യന്‍ഷിപ്പും നടക്കും. ഹോം, എവേ മത്സരങ്ങളായിട്ടായിരുന്നു കളികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago