HOME
DETAILS
MAL
ആമസോണിലെ ആദിവാസികള്‍
backup
January 01 2017 | 08:01 AM
തെക്കേ അമേരിക്കയിലെ ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. പുരാതന കാലം മുതലേ ആമസോണില്‍ മനുഷ്യര്‍ താമസിച്ചിരുന്നു. 11200 വര്‍ഷം മുമ്പ് മനുഷ്യര്‍ വസിച്ചിരുന്നതായി പര്യവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ആമസോണ്‍ കാടിനു മുകളിലൂടെ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുകയായിരുന്ന ബ്രസീലിയന്‍ ഫോട്ടോഗ്രാഫര്‍ റിക്കാര്‍ഡോ സ്റ്റക്കര്റ്റിന്റെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ ആമസോണിലെ പുറംലോകം കാണാത്ത മനുഷ്യരെ കാണിച്ചുതരുന്നു.
[gallery columns="1" size="large" link="file" ids="201019,201013,201014,201017,201015,201016,201018"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."