HOME
DETAILS
MAL
കായംകുളത്ത് യുവാവ് വാഹനമിടിച്ച് മരിച്ചു
backup
January 01 2017 | 09:01 AM
കായംകുളം: കായംകുളത്ത് വാഹനം ഇടിച്ചു യുവാവ് മരിച്ചു. കരിയില കുളങ്ങര സ്വദേശി മനീഷ് (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ച 1 മണിയോടെ ദേശിയ പാതയില്‍ കൊറ്റു കുളങ്ങര ഇടശ്ശേരിജംഗ്ഷനില്‍ വെച്ചാണ് അപകടം. മനീഷിനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."