HOME
DETAILS
MAL
പെട്രോളിന് ഒരു രൂപ 29 പൈസയും ഡീസലിന് 97 പൈസയും വര്‍ധിപ്പിച്ചു
backup
January 01 2017 | 14:01 PM
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു.
പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡീസലിന് 97 പൈസയമാണ് വര്‍ദ്ധിപ്പിച്ചത്.
കൂട്ടിയ ഇന്ധന നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."