HOME
DETAILS
MAL
ഭിന്നശേഷിക്കാരുടെ പ്രീമാരേ്യജ് മീറ്റ് നടത്തും
backup
May 24 2016 | 18:05 PM
അരൂര്‍: ഭിന്നശേഷിക്കാരുടെ സാമൂഹിക-സാമ്പത്തിക തൊഴില്‍ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സാന്ത്വനം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി പ്രീമാര്യേജ് മീറ്റ് സംഘടിപ്പിക്കുന്നു. വിവാഹം കഴിക്കാന്‍ താല്പര്യമുള്ളവരും പ്രായമായതുമായ സംസ്ഥാനത്തേ സ്ഥിരതാമസക്കാരായ ഭിന്ന ശേഷിയുള്ള യുവതി യുവാക്കളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. വെള്ളപേപ്പറില്‍ ഫോണ്‍ നമ്പരോടുകൂടി തയാറാക്കിയ അപേക്ഷയോടൊപ്പം ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകൂടി അയക്കണം. സെക്രട്ടറി, സാന്ത്വനം ഫൗണ്ടേഷന്, ചന്തിരൂര്‍ പി.ഒ, ചേര്‍ത്തല, ആലപ്പുഴ എന്ന വിലാസത്തില്‍ ജൂണ്‍ 30ന് മുന്‍പ് അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."