HOME
DETAILS
MAL
ചെല്‍സിക്ക് റെക്കോര്‍ഡ്
backup
January 01 2017 | 22:01 PM
ലണ്ടന്‍: സ്വപ്‌ന സമാന കുതിപ്പ് നടത്തുന്ന ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡിനൊപ്പം. തുടര്‍ച്ചയായ 13 വിജയങ്ങള്‍ സ്വന്തമാക്കി ഒന്നാം സ്ഥാനത്തു മുന്നേറുന്ന അവര്‍ ആഴ്‌സണല്‍ സ്ഥാപിച്ച 13 വിജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമാണ് എത്തിയത്. കഴിഞ്ഞ ദിവസം സ്റ്റോക് സിറ്റിയെ 4-2നു തകര്‍ത്താണ് നീലപ്പട പുതിയ നേട്ടം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."