HOME
DETAILS
MAL
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ലക്ഷദ്വീപ് നേതാവ് മുത്തുകോയ തങ്ങള്‍ വഫാത്തായി
backup
January 02 2017 | 05:01 AM
കവരത്തി: സമസ്ത കേരള ജംഇയ്യയത്തുല്‍ ഉലമായുടെ ലക്ഷദ്വീപ് നേതാവും മത സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന പി.എന്‍ മുത്തുകോയ തങ്ങള്‍ (75) വഫാത്തായി.
ഇന്ന് രാവിലെ കവരത്തിയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. ലക്ഷദ്വീപിന്റെ മത-സാമൂഹിക മേഖലകളില്‍ നികത്താനാവാത്തതാണ് തങ്ങളുടെ വിയോഗം.
http://suprabhaatham.com/p-n-muthukoya-thangal-commemoration/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."