HOME
DETAILS
MAL
തീയതി നീട്ടി
backup
May 24 2016 | 19:05 PM
തൊടുപുഴ : ടൂറിസം വകുപ്പിന് കീഴില്‍ തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2016-17 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂണ്‍ പത്തുവരെ നീട്ടി. ഫു്ഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. ഒരു വര്‍ഷം ദൈര്‍ഘ്യമള്ള എല്ലാ കോഴ്‌സുകള്‍ക്കും എസ്എസ്എല്‍സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-224601, 9446533205, 9447386887
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."