HOME
DETAILS
MAL
മോദിയെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്തു
backup
January 02 2017 | 07:01 AM
തിരൂര്‍: നോട്ട് പിന്‍വലിച്ച് അന്‍പത് ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോദിയെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്തു. പന്ത്രോളി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.രാമന്‍കുട്ടി അധ്യക്ഷനായി. ടി. കുഞ്ഞമ്മുട്ടി, പ്രകാശന് പള്ളിയാലില്‍, എന്‍.ടി വാസു, നൗഷാദ് പരന്നേക്കാട്, ഫൈസല്‍ ബാബു, ഷറഫുദ്ദീന്, മൂസ പരന്നേക്കാട്, സി.വി വിമല്‍കുമാര്‍, രാജേഷ്, ശിഹാബ്, വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."