HOME
DETAILS
MAL
വിലക്കുനീങ്ങി; പി. ജയരാജന് കണ്ണൂരില്‍
backup
May 24 2016 | 19:05 PM
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി നിര്‍ദേശിച്ച കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പി.ജയരാജന് കണ്ണൂരില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ മാഹിയിലും മറ്റു വിവിധ സ്ഥലങ്ങളിലും ജയരാജന് സ്വീകരണം നല്കി. തുടര്‍ന്ന് കണ്ണൂരില്‍ നടന്ന സ്വീകരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."