HOME
DETAILS
MAL
റിസര്‍വ് ഡ്രൈവര്‍ ചുരുക്കപ്പട്ടിക
backup
January 02 2017 | 13:01 PM
കെ.എസ്.ആര്‍.ടി.സിയില്‍ റിസര്‍വ് ഡ്രൈവര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 559/14) പ്രായോഗിക പരീക്ഷയ്ക്ക് വിളിക്കപ്പെടാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in ല്‍ പരിശോധിക്കാവുന്നതാണ്. പ്രായോഗിക പരീക്ഷയുടെ തീയതി, സമയം, സ്ഥലം എന്നിവ SMS/ProfileMessage വഴി ചുരുക്കപ്പെട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."