HOME
DETAILS
MAL
നാദാപുരത്ത് പൊലിസ് വാഹനത്തിന് നേരെ ബോംബേറ്
backup
January 03 2017 | 04:01 AM
കോഴിക്കോട്: നാദാപുരത്ത് അരൂരില്‍ പൊലിസ് പെട്രോളിങ് വാഹനത്തിന് നേരെ ബോംബേറ്. വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. ഇന്നലെ രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലിസ് വാഹനത്തിന് നേര്‍ക്ക് അരൂര്‍ ടൗണിലെ ഒരു പറമ്പില്‍നിന്നുമാണ് ബോംബേറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."