HOME
DETAILS
MAL
സഹകരണ മന്ത്രിയുടെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു
backup
January 03 2017 | 06:01 AM
ബംഗളൂരു: സഹകരണ മന്ത്രി എച്ച്. എസ് മഹാദേവ് പ്രസാദിന്റെ മരണത്തെ തുടര്‍ന്ന് ബംഗാളില്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
58 വയസ്സായിരുന്നു മഹാദേവ് പ്രസാദിന്. ഹൃദയ സ്തഭംനമാണ് മരണകാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."