HOME
DETAILS
MAL
ഊട്ടുപുരയുടെ പാലുകാച്ചല്‍ നടത്തി
backup
January 03 2017 | 07:01 AM
പട്ടാമ്പി: പട്ടാമ്പിയില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവം ഊട്ട് പുരയുടെ പാലുകാച്ചല്‍ കര്‍മം സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി വാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ വി.എം മുഹമ്മദ ്അലി,പ്രിന്‍സിപ്പല്‍ മഹാലിംഗം, കെ.ടി.എ ജബ്ബാര്‍, ഇ മുസ്തഫ, സി.എം അലി, ടി നാസര്‍, പി അബ്ദുല്‍ നാസര്‍, സി ഖാലിദ്, കല്ലിങ്ങല്‍ മുഹമ്മദ്അലി, കെ ദാവൂദ്, കടമ്പടിപ്പുറം ശ്രീരാം, വിജയന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."