HOME
DETAILS
MAL
കര്‍ണാടകയില്‍ ബാങ്ക് കവര്‍ച്ചാ ശ്രമം
backup
January 03 2017 | 10:01 AM
ഗുല്‍ബര്‍ഗ് : കര്‍ണാടകയില്‍ ബാങ്ക് കവര്‍ച്ചാ ശ്രമം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ വിദ്യാ നഗര്‍ ബ്രാഞ്ചിലാണ് മോഷണ ശ്രമം നടന്നത്.
ബാങ്കിന്റെ പിന്‍ഭാഗത്തുള്ള ചുമര് തുളച്ചാണ് മോഷണ ശ്രമം നടന്നത്.
ബാങ്കില്‍ നിന്ന് ഒന്നും മോഷണം നടന്നിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി പൊലിസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."