HOME
DETAILS
MAL
ബീഹാറില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
backup
January 03 2017 | 13:01 PM
പാട്‌ന: ബീഹാറില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. പ്രാദേശിക പത്രത്തിന്റെ ലേഖകന്‍ ബ്രിജ് കിഷോര്‍ ആണ് മരിച്ചത്. വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."