HOME
DETAILS
MAL
ഡിഫ്തീരിയ ബോധവല്‍ക്കരണം ശക്തമാക്കി
backup
January 04 2017 | 06:01 AM
കാസര്‍കോട്: ജില്ലയില്‍ ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പുത്തിഗെ പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനവും ശക്തമാക്കി. പഞ്ചായത്തില്‍ ആരംഭിച്ച ബോധവല്‍ക്കരണ കലാജാഥയുടെ ഉദ്ഘാടനം ബാഡൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് അരുണ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.ബി മുഹമ്മദ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ ഇ മോഹനന്, മാസ് മീഡിയ ഓഫിസര്‍ വിന്‍സന്റ് ജോണ്‍, ഡോ. എസ്.ആര് ടിറ്റോ, പങ്കജാക്ഷന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."