HOME
DETAILS
MAL
നഴ്സിങ് ട്രെയിനി ഒഴിവ്
backup
January 04 2017 | 19:01 PM
തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ ആശുപത്രി വികസന സമിതി സ്റ്റൈപന്റ് രഹിത നഴ്സിങ് ട്രെയിനികളെ ക്ഷണിക്കുന്നു. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തില്‍നിന്ന് ബി.എസ്.സി നഴ്സിങ്, ജനറല്‍ നഴ്സിങ് കോഴ്സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് ബി.എസ്.സി നഴ്സിങ്, ജനറല്‍ നഴ്സിങ് സര്‍ട്ടിഫിക്കറ്റ്, എന്‍.സി.ഐ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജനുവരി 15നു മുന്‍പ് എസ്.എ.ടി.സൂപ്രണ്ട് ഓഫിസില്‍ ഹാജരാകണം. 1,500 രൂപയാണ് പരിശീലന ഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."