കഞ്ചാവ് - മയക്ക് മരുന്നു വില്‍പ്പനക്കാരായ ഇരുപതുപേര്‍ ആരൂരില്‍ പിടിയില്‍
തുറവൂര്‍: അരൂര്‍ മേഖലയില്‍ കഞ്ചാവ് - മയക്കുമരുന്ന് വില്‍പനക്കാരായ ഇരുപതു പേരെ അരൂര്‍ പൊലിസ് പിടികൂടി. കഴിഞ്ഞ ഒരാഴ്ചയായി ഇവരെ പൊലിസ് നീരീക്ഷിച്ചു വരുകയായിരുന്നു.
എഴുപുന്ന പഞ്ചായത്ത് പത്താം വാര്‍ഡില്‍ നെടുപ്പള്ളി വീട്ടില്‍ ഷൈന്‍ (40), എഴുപുന്ന പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പള്ളിയോടപ്പുരയ്ക്കല്‍ വീട്ടില്‍ ആന്‍സണ്‍ (20) ,എഴുപുന്ന പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുന്നു തറ വീട്ടില്‍ ഷെഫിക്ക് (19), എഴുപുന്ന പഞ്ചായത്ത് നാലാം വാര്‍ഡില്‍ കരിപ്പാടത്തു കളം വീട്ടില്‍ നിധിന്‍ (22), പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തത്വമസില്‍ വിട്ടില്‍ ഉമേഷ് (30) ,തുറവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പനത്തറ വീട്ടില്‍ ഷാന്‍ മോന്‍ (20), എഴുപുന്ന പഞ്ചായത്ത് നാലാം വാര്‍ഡില്‍ ബത് ലേ ഹം വീട്ടില്‍ സോനു (30), ആലപ്പുഴ ബീച്ചു വാര്‍ഡില്‍ തൈപ്പറമ്പ് വീട്ടില്‍ വിമല്‍ കുമാര്‍ (20), അരൂക്കുറ്റി പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചേലപ്പള്ളി വീട്ടില്‍ റഷീദ് (52), കുത്തിയതോട് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ മണിയ നാട്ട് വീട്ടില്‍ വിനോദ് (19), ആലപ്പുഴ മുനിസിപ്പല്‍ മുപ്പത്തി മൂന്നാം വാര്‍ഡില്‍ വെള്ളക്കിണര്‍ ഭാഗത്ത് ഉമ്മാ പറമ്പ് വീട്ടില്‍ സചിന്‍ (20), എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സുധിന്‍ കുമാര്‍ (24), അരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഒറ്റതെങ്ങുങ്കല്‍ വീട്ടില്‍ വിഷ്ണു (24), അരൂക്കുറ്റി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വഞ്ചിപ്പുരയ്ക്കല്‍ വീട്ടില്‍ നിധിന്‍ അമ്പാടി (19), എഴുപുന്ന പഞ്ചായത്ത് നാലാം വാര്‍ഡില്‍ കൂട്ടുങ്കല്‍ വീട്ടില്‍ ജിബിന്‍ ജോസഫ് (21), എഴുപുന്ന പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പുത്തന്‍ നികര്‍ത്തില്‍ പീറ്റര്‍ ജോജി (21), അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കൊക്കാട്ടില്‍ വീട്ടില്‍ ജിഷ്ണു (23), അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നാങ്ങനാട്ട് വീട്ടില്‍ ബിന്‍ഷാദ് (22), പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചെത്തുകാട്ടില്‍ സോനു (19), എഴുപുന്ന പഞ്ചായത്ത് പത്താം വാര്‍ഡില്‍ കരുമാടിത്തറ വീട്ടില്‍ അനീഷ് (25) എന്നിവരെ അരൂര്‍ എസ്.ഐ.റ്റി.എസ്. റെനീഷ് ,സി.പി.ഒ.മാരായ റ്റി.കെ.അനീഷ്, സേവ്യര്‍, നിസ്സാര്‍ എന്നിവരും നര്‍ക്കോട്ടിക് സെല്‍ സി.പി.ഒ.മാരായ എബിന്‍, വി ജേഷ്, വേണു എന്നിവരും ചേര്‍ന്നാണ് ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.
ഇവര്‍ നിരവധി കഞ്ചാവ് - മയക്കുമരുന്ന് വില്‍പന നടത്തിയതിന് കേസുകളില്‍ പ്രതികളായിട്ടുള്ളവരാണെന്ന് പൊലിസ് പറഞ്ഞു.ഇരു പേരെ പ്രതിയാക്കി അരൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."