HOME
DETAILS
MAL
പള്ളിക്കുന്നില്‍ ആയുധങ്ങള്‍ പിടികൂടി
backup
January 05 2017 | 07:01 AM
കണ്ണൂര്‍: പള്ളിക്കുന്ന് ലക്ഷം വീട് കോളനിയില്‍ നിന്ന് രണ്ടു വടിവാളുകള്‍ പിടികൂടി. ലക്ഷംവീട് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ടെറസില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വടിവാളുകള്‍. പൊലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡിലാണ് വാളുകള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."