HOME
DETAILS
MAL
ലീഗ് ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗം
backup
January 05 2017 | 07:01 AM
കണ്ണൂര്‍: താഴെത്തെരു കാക്കടവന്‍ അഷ്‌റഫ് സമാരക ലീഗ് ഹൗസ് കരിഓയില്‍ ഓഴിച്ച് വികൃതമാക്കി. ഇന്നലെ പുലര്‍ച്ചെയോടെയാണ് സമുഹ്യവിരുദ്ധര്‍ കരിഓയില്‍ ഓഴിച്ചത്. പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."