സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍
പാലക്കാട്: ജില്ല എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുളള വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. സ്റ്റുഡന്റ്കൗണ്‍സലര്‍: ഡിഗ്രി എം.ബി.എ, 20ന് മുകളില്‍ (വനിത). അസി. പ്രൊഫസര്‍: എം.ബി.എ, 20ന് മുകളില്‍, അധ്യാപന വൃത്തിയില്‍ താല്‍പര്യമുളളവര്‍ക്ക് മുന്‍ഗണന. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്: ഡിഗ്രി എം.ബി.എ , 20ന് മുകളില്‍. ബ്രഞ്ച് സെയില്‍സ്‌ഹെഡ്: ഡിഗ്രിഡിപ്ലൊമ (പുരുഷന്‍), നാലു വര്‍ഷം അഭികാമ്യം. ഡെപ്യൂട്ടി ബ്രാഞ്ച് ഹെഡ്: ഡിഗ്രി ഡിപ്ലൊമ (പുരുഷന്‍), രണ്ട്-മൂന്ന് വര്‍ഷം അഭികാമ്യം. സീനിയര്‍ സെയില്‍സ്എക്‌സിക്യൂട്ടീവ്: പ്ലസ് ടു(പുരുഷന്‍), രണ്ട് വര്‍ഷം അഭികാമ്യം. സെയില്‍സ് എക്‌സിക്യൂട്ടീവ്:പ്ലസ് ടു (പുരുഷന്‍), മുന്‍പരിചയം ആവശ്യമില്ല. പെയിന്റര്‍ (സര്‍വീസ്):എസ്.എസ്.എല്‍.സി (പുരുഷന്‍)രണ്ട് വര്‍ഷം,മുന്‍പരിചയം ആവശ്യമില്ല. ഷോറൂം എക്‌സിക്യൂട്ടീവ് (സെയില്‍സ്): പ്ലസ് ടു (സ്ത്രീകള്‍), രണ്ട് വര്‍ഷം അഭികാമ്യം ത്രീ ഡി വിഷ്വലൈസര്‍ (മോഡലിങ്, ടെക്‌സ്ചറിങ്,റിക്ഷിങ്് അനിമേറ്റര്‍) യോഗ്യത: അനിമേഷന്‍ ഡിഗ്രിഡിപ്ലോമ (പുരുഷന്‍) (ഫ്രഷര്‍ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം) ഫോട്ടോഷോപ്പില്‍ പരിചയം അഭികാമ്യം. സെന്റര്‍ഹെഡ്ഡ്ബിസിനസ്സ്‌ഡെവലപ്‌മെന്റ്മാനെജര്‍: എം.ബി.എ(മാര്‍ക്കറ്റിങ്്) രണ്ട് - മൂന്ന് വര്‍ഷം അഭികാമ്യം.കൂറ്റനാടിലേക്കാണ് നിയമനം.
താല്‍പര്യമുളളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുമായി ജനുവരി ആറിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. രജിസ്റ്റര്‍ചെയ്യാത്തവര്‍ 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യണം . മുന്‍പ് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0491 2505435, 8281923390,9746995935.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."