HOME
DETAILS
MAL
പള്ളികാര്‍പ്പെറ്റുകളുടെ ശേഖരവുമായി കാര്‍പ്പെറ്റ് വേള്‍ഡ്
backup
January 05 2017 | 19:01 PM
കോഴിക്കോട്: മികച്ച ഇംപോര്‍ട്ടഡ് കാര്‍പ്പെറ്റുകളുടെ വിപുലമായ ശ്രേണിയുമായ് കാര്‍പ്പറ്റ് വേള്‍ഡ്. പള്ളികളുടെ നിലകള്‍ക്ക് യോജിച്ച ആശയങ്ങളും ഏറ്റവും പുതിയ ഡിസൈനുകളുമാണ് കാര്‍പ്പറ്റ് വേള്‍ഡിന്റെ പ്രത്യേകത. നിരവധി മോഡലുകളിലും വ്യത്യസ്ത നിറങ്ങളിലും ഏറ്റവും വിലക്കുറവില്‍ ഈ ഇംപോര്‍ട്ടഡ് കാര്‍പ്പറ്റുകള്‍ ലഭിക്കും. കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിനു സമീപമാണ് ഷോറൂം. വിശദ വിവരങ്ങള്‍ക്ക്: 9895 300 400, 9895 300 300, 0495 2366400
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."