HOME
DETAILS
MAL
ഇന്ത്യാ-ഖത്തര്‍ കരാര്‍: വിസാ നിബന്ധനകള്‍ ലഘൂകരിക്കാന്‍ തീരുമാനം
backup
January 05 2017 | 20:01 PM
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നയതന്ത്ര പാസ്പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള വിസാ നിബന്ധനകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിനു അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണു പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."