HOME
DETAILS
MAL
കൊണോട്ട് പ്ലേസ് ഫെബ്രുവരി ഒന്നുമുതല്‍ വാഹന മുക്തമാകും
backup
January 05 2017 | 20:01 PM
ന്യൂഡല്‍ഹി: ഡല്‍ഹി കൊണോട്ട്‌പ്ലേസിലെ റോഡുകള്‍ മൂന്നുമാസത്തേക്ക് വാഹന മുക്തമാക്കുന്നു. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പദ്ധതി ഫെബ്രുവരി ഒന്നുമുതല്‍ നടപ്പാക്കും.
ഈ മേഖലകളില്‍ പൂര്‍ണമായും കാല്‍നടയാത്ര മാത്രമേ അനുവദിക്കുകയുള്ളൂ. വാഹനത്തിരക്കില്‍ നിന്നും അപകടത്തില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും സ്വതന്ത്രമാക്കുവാന്‍ നിരോധനം സഹായകമാകുമെന്ന് കേന്ദ്ര നഗരാസൂത്രണമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."