HOME
DETAILS
MAL
കൈനകരി വികസന സമിതിക്ക് കാലിടറി
backup
January 05 2017 | 20:01 PM
കുട്ടനാട് : പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കൈനകരി വികസന സമിതിക്ക് കാലിടറി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമിതിയുടെ പാനലില്‍ യു.ഡി.എഫിനൊപ്പം നിന്ന് മൂന്ന് സീറ്റുകള്‍ നേടിയിരുന്നു.ചെറുകാലിയിയില് നിന്ന് തൊണ്ണൂറ്റ് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിന്ധു രതീഷിനെ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങിയ രമാദേവിക്ക് നൂറ്റി എണ്‍പത്തിയൊമ്പത് വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. പ്രദേശിക കോണ്‍ഗ്രസ്സ് നേത്യത്ത്വം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷ് എം.പി കൈനകരി വികസന സമിതിക്ക് ഒരു അവസരം കൂടി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."