HOME
DETAILS
MAL
അംഗപരിമിതര്‍ക്കുള്ള ചീഫ് കമ്മിഷണര്‍ ചര്‍ച്ച നടത്തും
backup
January 05 2017 | 21:01 PM
തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള ചീഫ് കമ്മിഷണര്‍ ഡോ. കമലേഷ് പാണ്ഡേ ജനുവരി പത്തിന് രാവിലെ പത്ത് മണിയ്ക്ക് അംഗപരിമിതരുടെ സംഘടനാ പ്രതിനിധികളുമായും സാമൂഹിക പ്രവര്‍ത്തകരുമായും തൈക്കാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസില്‍ ആശയവിനിമയം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."