HOME
DETAILS
MAL
ലോകായുക്ത ക്യാംപ് സിറ്റിങ്
backup
January 05 2017 | 21:01 PM
തിരുവനന്തപുരം: കേരള ലോകായുക്ത ജനുവരി 16,17 തിയതികളില്‍ തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും18, 19, 20 തിയതികളില്‍ കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ക്യാംപ് സിറ്റിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."