HOME
DETAILS
MAL
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പുതിയ കെട്ടിടത്തില്‍
backup
January 06 2017 | 00:01 AM
തിരുവനന്തപുരം: കഴക്കൂട്ടം സജി ഹോസ്പിറ്റലിനു സമീപം പ്രവര്‍ത്തിച്ചിരുന്ന കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡിസംബര്‍ 13 മുതല്‍ കഴക്കൂട്ടം കെ.എസ്.ഇ.ബി. ഓഫിസിന് സമീപമുള്ള കഴക്കൂട്ടം സര്‍വീസ് സഹകരണബാങ്ക് ബില്‍ഡിങിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."