HOME
DETAILS
MAL
'അധ്യാപക ജോലിയില്‍ നിന്ന് പിരിച്ചുവിടണം'
backup
January 06 2017 | 06:01 AM
അരീക്കോട്: ചെമ്രക്കാട്ടൂര്‍ ജി.എല്‍.പി സ്കൂളില്‍ ശിക്ഷയുടെ ഭാഗമായി കുട്ടികളുടെ കൈ പിറകോട്ട് കെട്ടി നടത്തണമെന്ന് ഉത്തരവിറക്കിയ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് കേരള ദലിത് യുവജന ഫെഡറേഷന് സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യന് പാണ്ടിക്കാട് അഭിപ്രായപ്പെട്ടു. കെ.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ രതീഷ് നിറമരുതൂര്‍, സി രമേഷ്, ഷൈജു കരിഞ്ചാപ്പാടി, ജയരാജ് മഞ്ചേരി, സുരേഷ് കരിഞ്ചാപ്പാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."