HOME
DETAILS
MAL
സന്തോഷ് ട്രോഫിയുടെ രണ്ടാം ദിനം....
backup
January 06 2017 | 16:01 PM
സന്തോഷ് ട്രോഫി സൗത്ത് സോണ്‍ യോഗ്യതാ മത്സരത്തിലെ രണ്ടാം ദിവസം ഗോള്‍ മഴയായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ സര്‍വീസസ് എതിരില്ലാത്ത ഏഴ് ഗോളിന് തെലങ്കാനയെ പരാചയപെടുത്തി.
. രണ്ടാമത്തെ മത്സരത്തില്‍ സന്തോഷ് ട്രോഫിയില്‍ കന്നിയങ്കത്തിനിറങ്ങിയ ലക്ഷദ്വീപിനെ തമിഴ്‌നാട് രണ്ട് ഗോളിന് തോല്‍പിച്ചു.
ചിത്രങ്ങള്‍: സെയ്ദ് മുഹമ്മദ്
[gallery columns="1" link="file" size="large" ids="210637,210638,210639,210640,210641,210642,210643"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."