HOME
DETAILS
MAL
വിട വാങ്ങിയത് സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ നേതാവ്: കുമ്പോള്‍ അലി തങ്ങള്‍
backup
January 06 2017 | 19:01 PM
കാസര്‍കോട്: ബാഫഖി തങ്ങളുടെയും ഖാഇദെ മില്ലത്തിന്റെയും കൂടെ പ്രവര്‍ത്തിക്കുകയും രാഷ്ട്രീയത്തിലെ സംശുദ്ധതയും സത്യസന്ധതയും കാത്തു സൂക്ഷിക്കുകയും ചെയ്ത നേതാവിനെയാണു ഹമീദലി ഷംനാടിന്റെ വിയോഗം മൂലം നഷ്ടമായതെന്നു കുമ്പോള്‍ കെ.എസ് അലി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിര്യാണത്തില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."