HOME
DETAILS
MAL
ഹര്‍ത്താലില്‍നിന്ന് കൊല്ലങ്കോട് പഞ്ചായത്തിനെ ഒഴിവാക്കി
backup
January 06 2017 | 19:01 PM
കൊല്ലങ്കോട്: കൊല്ലങ്കോട് പ്രസിദ്ധമായ പുലിക്കോട് അയ്യപ്പക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കണക്കിലെടുത്ത് ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍നിന്നും കൊല്ലങ്കോട് പഞ്ചായത്തിനെ ഒഴിവാക്കിയതായി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി പ്രദീപ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."