HOME
DETAILS
MAL
ചരമവാര്‍ഷികം ആചരിച്ചു
backup
May 24 2016 | 21:05 PM
പുനലൂര്‍: എന്‍.എന്‍.ഡി.പി യോഗം പ്രസിഡന്റും മുന്‍ നഗരസഭ അധ്യക്ഷനുമായിരുന്ന ജെ.കമലാസനന്‍ വൈദ്യരുടെ ചരമവാര്‍ഷിക ദിനാചരണം എസ്.എന്‍.ഡി.പി യൂനിയന്‍ ആസ്ഥാനത്ത് നടന്നു. റ്റി.കെ. സുന്ദരേശന്‍ അധ്യക്ഷനായി. പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ഥന, അനുസ്മരണയോഗം എന്നിവ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."