HOME
DETAILS

എയര്‍സെല്‍-മാക്‌സിസ് കമ്പനികള്‍ക്കെതിരേ സുപ്രിം കോടതി

  
backup
January 07 2017 | 03:01 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d


ന്യൂഡല്‍ഹി: 2ജി ലൈസന്‍സ് മറ്റു കമ്പനികള്‍ക്കു കൈമാറരുതെന്ന് എയര്‍സെല്ലിനും മലേഷ്യന്‍ കമ്പനിയായ മാക്‌സിസിനും കോടതിയുടെ കടുത്ത നിര്‍ദേശം.
 ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ചാണ് ഇരുകമ്പനികളെയും ലൈസന്‍സ് കൈമാറുന്നതു വിലക്കിയത്. എയര്‍സെല്ലിനു ലഭിച്ച ലൈസന്‍സാണു നിലവില്‍ മാക്‌സിസ് ഉടമപ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് മാക്‌സിസ് തലവന്‍ ടി. ആനന്ദ കൃഷ്ണ അടിയന്തരമായി കോടതിക്കു മുന്‍പാകെ ഹാജരാകണമെന്നു കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഈ മാസം 27ന് കോടതിയില്‍ ഹാജരായില്ലെങ്കില്‍ എയര്‍സെല്ലിന് അനുവദിച്ച ലൈസന്‍സ് റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago