HOME
DETAILS
MAL
രണ്ട് കിലോ കഞ്ചാവുമായിഅറസ്റ്റില്‍
backup
January 07 2017 | 03:01 AM
വിദ്യാനഗര്‍: രണ്ടു കിലോ കഞ്ചാവുമായി തെക്കില്‍ സ്വദേശിയെ വിദ്യാനഗര്‍ പൊലിസ് അറസ്റ്റ് ചെയ്തു. തെക്കിലിലെ മുഹമ്മദ് അഷറഫ്(50) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ തെക്കിലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."