HOME
DETAILS
MAL
മുംബൈയിലെ കപാടിയ ബസാറില്‍ തീപിടിത്തം
backup
January 07 2017 | 05:01 AM
മുംബൈ: കൂര്‍ളയില്‍ തീപിടിത്തം. കപാടിയ ബസാറില്‍ ഇന്നു രാവിലെ എട്ടുമണിയോടെയാണ് സംഭവം. ചില കടകള്‍ പൂര്‍ണമായും കത്തി നശിച്ചു
സംഭവത്തില്‍ ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു.
നാലു ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."