HOME
DETAILS
MAL
മക്കയില്‍ 120 കോടി റിയാലിന്റെ വികസനം
backup
January 07 2017 | 05:01 AM
ജിദ്ദ: മക്ക ഗവര്‍ണറേറ്റിന് കീഴില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. മക്ക പ്രവിശ്യാ ഗവര്‍ണറും സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണു ഗവര്‍ണറേറ്റിന് കീഴില്‍ 1.2 ബില്യണ്‍ റിയായിലിനെ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.
ഇതില്‍ നാല് പദ്ധതികള്‍ ജിദ്ദ യൂനിവേഴ്സിറ്റിയുടെ അല്‍ കാമില്‍ ശാഖക്കും, 11 പദ്ധതികള്‍ അല്‍ കാമില്‍ മുനിസിപ്പാലിറ്റിക്കും വേണ്ടണ്ടിയുള്ളതാണ്. ഇസ്ലാമിക മന്ത്രാലയത്തിനു കീഴില്‍ 16 വിവിധ പദ്ധതികള്‍ക്കുള്ള ഉദ്ഘാടനവും രാജകുമാരന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."