HOME
DETAILS
MAL
മസൂദിനെതിരേ മുന്‍ ചൈനീസ് നയതന്ത്രജ്ഞന്
backup
January 07 2017 | 05:01 AM
ബെയ്ജിങ്: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്്ഹര്‍ ആഗോള ഭീകരവാദിയാണെന്നും ഇക്കാര്യത്തില്‍ ചൈന നിലപാട് മാറ്റണമെന്നും മുന്‍ ചൈനീസ് നയതന്ത്രജ്ഞന് മാവോ സിവോയ്. നേരത്തെ കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സലായി മാവോ പ്രവര്‍ത്തിച്ചിരുന്നു. മസൂദിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ഐക്യരാഷ്ട്രസഭയിലെ ആവശ്യം ചൈനയാണ് എതിര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."