മദീനാ പാഷന്‍:സ്വാഗത സംഘം രൂപീകരിച്ചു
മീനങ്ങാടി: ഫെബ്രുവരി 17, 18, 19 തിയതികളില്‍ മീനങ്ങാടി ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന് അഞ്ഞൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു. വര്‍ത്തമാന കാല സാഹചര്യത്തില്‍ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരം പ്രവാചകാധ്യാപനത്തിലേക്ക് മടങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൗകത്തലി മൗലവി വെള്ളമുണ്ട അധ്യക്ഷനായി.
എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ഇബ്‌റാഹീം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി, ശംസുദ്ദീന്‍ റഹ്മാനി, എ.കെ സുലൈമാന്‍ മൗലവി, കെ.കെ.എം ഹനീഫല്‍ ഫൈസി, എ.കെ മുഹമ്മദ് ദാരിമി, കെ.എ നാസര്‍ മൗലവി, കെ.സി.കെ തങ്ങള്‍, അബ്ദുറഹ്മാന്‍ ദാരിമി, മുസ്തഫല്‍ ഫൈസി, ഇ.പി മുഹമ്മദലി ഹാജി, മുഹമ്മദ് കുട്ടി ഹസനി, ഹാരിസ് കണ്ടിയന്‍, അബൂബക്കര്‍ റഹ്മാനി, നൗഫല്‍, നവാസ് ദാരിമി, സാജിദ് മൗലവി, മൊയ്തു യമാനി, മുസ്തഫ വെണ്ണിയോട് സംസാരിച്ചു. സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ സ്വാഗതവും അബ്ദുലത്തീഫ് വാഫി നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി കെ.ടി ഹംസ മുസ്‌ലിയാര്‍ (മുഖ്യ രക്ഷാധികാരി), പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, സി മമ്മുട്ടി എം.എല്‍.എ, ഇബ്‌റാഹീം ഫൈസി വാളാട്, കെ.കെ അഹമ്മദ് ഹാജി, എം.എം ഇമ്പിച്ചിക്കോയ മുസ്്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, കെ.എം ആലി, ടി.സി അലി മുസ്്‌ലിയാര്‍, കെ.സി മമ്മുട്ടി മുസ്‌ലിയാര്‍, എം.എ മുഹമ്മദ് ജമാല്‍, എം മുഹമ്മദ് ബഷീര്‍, പി.കെ അസ്മത്ത്, കെ.സി.കെ തങ്ങള്‍, ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, മുഹമ്മദ് ഹാജി, ഹനീഫല്‍ ഫൈസി, അബൂബക്കര്‍ ഫൈസി, ഉമര്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ പട്ടാമ്പി, എന്‍.സി ഹുസൈന്‍ ഹാജി, അബ്ദുഹാജി, അലി മൗലവി (രക്ഷാധികാരികള്‍), ഇബ്‌റാഹീം ഫൈസി പേരാല്‍ (ചെയര്‍), സി.പി ഹാരിസ് ബാഖവി, ശംസുദ്ദീന്‍ റഹ്മാനി, അഷ്‌റഫ് ഫൈസി, മുഹമ്മദ് കുട്ടി ഹസനി, മമ്മുട്ടി മാസ്റ്റര്‍, പനന്തറ ബാപ്പു ഹാജി, അലി മാസ്റ്റര്‍, അബൂബക്കര്‍ റഹ്മാനി, മുസ്തഫല്‍ ഫൈസി, ടി മുഹമ്മദ്, സൈതലവി ഹാജി, പോക്കര്‍ ഹാജി, കെ ഹാരിസ് (വൈ.ചെയര്‍), ശൗകത്തലി വെള്ളമുണ്ട (ജന.കണ്‍), അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ (വര്‍ക്കിങ് കണ്‍), സാജിദ് മൗലവി, മുഹ്‌യുദ്ദീന്‍ കുട്ടി യമാനി, അബ്ദുല്‍ ലത്തീഫ് വാഫി (ജോ.കണ്‍), പി.സി ഇബ്‌റാഹീം ഹാജി (ട്രഷ), മുഹമ്മദ് കുട്ടി ഹസനി, നൗഫല്‍ വാകേരി (പ്രോഗ്രാം കമ്മിറ്റി), പി.എസ് റഷീദ്, അനസ് (പബ്ലിസിറ്റി), കെ.എ നാസര്‍ മൗലവി, അലി യമാനി (ഫിനാന്‍സ്), അബ്ദുലത്തീഫ് വാഫി, റിയാസ് ഫൈസി (സപ്ലിമെന്റ്), നവാസ് ദാരിമി, സുഹൈല്‍ വാഫി (റിസപ്ഷന്‍), ഇബ്‌റാഹീം ഹാജി, നിബ്രാസ് യാസിര്‍ (ഭക്ഷണം), ഇസ്മായില്‍ മീനങ്ങാടി, റഹീം മീനങ്ങാടി (സറ്റേജ് ആന്‍ഡ് ഡക്കറേഷന്‍), അയ്യൂബ് മീങ്ങാടി, കെ.കെ ഹനീഫ (ലോ ആന്‍ഡ് ഓര്‍ഡര്‍), പി.സി ത്വാഹിര്‍, ശരീഫ് മീനങ്ങാടി (മീഡിയ), മൊയ്തു മലബാരി, അബ്ദുല്‍ ബാസിത് അഹ്‌സനി (സോഷ്യല്‍ മീഡിയ), റഹ്മാന്‍ വെങ്ങപ്പള്ളി, മുസ്തഫ വെണ്ണിയോട് (ലൈറ്റ് ആന്‍ഡ് സൗണ്ട്), അലി കൂളിവയല്‍, ശിഹാബ് റിപ്പണ്‍ (വളണ്ടിയര്‍ വിങ്) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."