HOME
DETAILS
MAL
ഡോക്ടര്‍മാര്‍ക്കായി ശില്പശാല
backup
May 24 2016 | 23:05 PM
മലപ്പുറം: പെരിന്തല്‍ണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 26,29 തിയതികളില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ആധുനിക ചികില്‍സാ രീതികളെക്കുറിച്ചും അവയുടെ പ്രചാരണത്തിനുമായുള്ള ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മാനേജ്മെന്റ് ശില്പശാല നാളെ നടക്കും.
വൈദ്യശാസ്ത്രരംഗത്തെ തെറ്റിദ്ധാരണകളും അബദ്ധാഭിപ്രായങ്ങള് എന്നിവയെ കുറിച്ചുള്ള ശില്പശാല 29ന് നടക്കും.
പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദഗ്ധ ഡോക്ടര്‍മാരുടെ പ്രബന്ധാവരണവും ചര്‍ച്ചകളും നടക്കും.
പത്രസമ്മേളനത്തില്‍ കിംസ് അല്‍ശിഫ ചെയര്മാന് പി. ഉണ്ണിന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. റിയാസ് ഖാന്, ഇന്റേണല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. ജാഫര്‍, പെയിന്‍ കെയര്‍ ക്ലിനിക്ക് മേധാവി ഡോ. അബ്ദുല്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."