HOME
DETAILS
MAL
ജില്ലാ പൊലിസ് മേധാവിയായി കെ.ബി വേണുഗോപാല്‍ ചുമതലയേറ്റു
backup
January 07 2017 | 23:01 PM
തൊടുപുഴ: ഇടുക്കി ജില്ലാ പൊലിസ് മേധാവിയായി കെ.ബി. വേണുഗോപാല്‍ ചുമതലയേറ്റു.
1987 ല്‍ എസ്.ഐ ആയി പാലായില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഇദ്ദേഹം കേരള പൊലിസില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."