HOME
DETAILS
MAL
സമസ്ത ബഹ്‌റൈന്‍ ജീലാനി അനുസ്മരണവും, മജ്‌ലിസ്‌നൂറും ഇന്ന് മുഹറഖില്‍
backup
January 08, 2017 | 12:20 AM
മനാമ: സമസ്ത കേരള സുന്നിജമാഅത്ത് ബഹ്‌റൈന്‍ മുഹറഖ് ഏരിയ സംഘടിപ്പിക്കുന്ന ജീലാനി അനുസ്മരണവും മജ്‌ലിസ്‌നൂറും ഇന്ന് രാത്രി 8:30ന് മുഹറഖ് ഐനുല്‍ഹുദാ മദ്രസാ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ സമസ്ത ഉമ്മുല്‍ഹസം ഏരിയ കോ-ഓഡിനേറ്റര്‍ അബ്ദുള്‍ റഹൂഫ് ഫൈസി ചെമ്മാട് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333007296.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."