HOME
DETAILS
MAL
ആക്രമിക്കപ്പെട്ട സി.പി.ഐ ഓഫിസ് ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചു
backup
January 08 2017 | 00:01 AM
കണ്ണൂര്‍: ആക്രമിക്കപ്പെട്ട കോള്‍മൊട്ടയിലെ സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ഓഫിസായ കെ.വി മൂസാന്‍കുട്ടി മന്ദിരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശന്‍ സന്ദര്‍ശിച്ചു. ബി.ജെ.പി മേഖല വൈസ് പ്രസിഡന്റ് എ.പി ഗംഗാധരന്‍, ജില്ലാ ട്രഷറര്‍ എ.ഒ രാമചന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."