HOME
DETAILS

'ഹരിത കേരള'ത്തില്‍ വിളഞ്ഞതു നൂറുമേനി

  
backup
January 08, 2017 | 12:50 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%9e%e0%b5%8d%e0%b4%9e

നീലേശ്വരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയില്‍ വിളഞ്ഞതു നൂറുമേനി. നീലേശ്വരം നഗരസഭ അങ്കക്കളരിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ കൃഷിയിലാണു നൂറുമേനി വിളവെടുത്തത്. ഏഴേക്കര്‍ സ്ഥലത്തായിരുന്നു കൃഷി. ചീര, വെണ്ട, പച്ചമുളക്, നരമ്പന്‍, പാവയ്ക്ക, ചേന എന്നിവയാണു കൃഷി ചെയ്തത്.
നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൗണ്‍സലര്‍ പി മനോഹരന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ പി രാധ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.വി രേണുക, ശ്രീജ, കെ.വി വാസന്തി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമനങ്ങളിൽ മെല്ലെപ്പോക്ക്; പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി ഉയർത്തൽ

Kerala
  •  2 months ago
No Image

അവസാന ദിനവും ഭരണ-പ്രതിപക്ഷ പോര്; നിയമസഭ പിരിഞ്ഞു; പോർവിളി ഇനി പുറത്ത്

Kerala
  •  2 months ago
No Image

വികസനം മറന്ന് പ്രീണനം; പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നു; ലക്ഷ്യം ക്രൈസ്തവ വോട്ട്

Kerala
  •  2 months ago
No Image

വടകര കസ്റ്റഡി മരണം; പൊലിസുകാരുടെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

Kerala
  •  2 months ago
No Image

ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും സഊദിയില്‍ സമ്പൂര്‍ണ്ണ നിരോധനം

Business
  •  2 months ago
No Image

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍; ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala
  •  2 months ago
No Image

അഞ്ച് വർഷം; 12 സ്‌കൂളുകൾ പൂട്ടി, 3.33 ലക്ഷം കുട്ടികൾ കുറഞ്ഞു; 25 കുട്ടികൾ പോലുമില്ലാതെ 1363 പൊതുവിദ്യാലയങ്ങൾ

Kerala
  •  2 months ago
No Image

അനാഥ കുട്ടികള്‍ക്ക് തണലേകുന്ന 'മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ്': 371 കോടിയുടെ കൈത്താങ്ങുമായി എം.എ യൂസഫലി

uae
  •  2 months ago
No Image

കൊച്ചി കായലില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 months ago
No Image

ഇടുക്കി ജില്ലാ ആശുപത്രിയിലെ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍; നടപടി വൈകുന്നതില്‍ പ്രതിഷേധം

Kerala
  •  2 months ago