HOME
DETAILS

16 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സ്ഥലംമാറ്റം

  
backup
January 08, 2017 | 12:56 AM

16-%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

തിരുവനന്തപുരം: സംസ്ഥാന പൊലിസില്‍ എസ്.പി റാങ്കിലെ 16 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുകൂടി മാറ്റം. നേരിട്ട് ഐ.പി.എസ് ലഭിച്ച യുവഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റി ജില്ലാ പൊലിസ് മേധാവികളായി ആരോപണവിധേയര്‍ അടക്കമുള്ളവരെ കഴിഞ്ഞദിവസം നിയമിച്ചതിനു പിന്നാലെയാണ് യുവ ഐ.പി.എസുകാരെ അപ്രധാന തസ്തികകളില്‍ നിയമിച്ചത്.
അനൂപ് കുരുവിള ജോണ്‍ (അസി.ഡയറക്ടര്‍ കേരള പൊലിസ് അക്കാദമി), എ. അക്ബര്‍ (സ്‌പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം), കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ (കമന്‍ഡാന്റ് കെ.എ.പി 4), രാജ്പാല്‍ മീണ (എസ്.പി റെയില്‍വേസ്), ഉമ ബെഹ്‌റ (വിജിലന്‍സ് കോഴിക്കോട്), പി.എ വല്‍സന്‍ (കമന്‍ഡാന്റ് ഐ.ആര്‍ ബറ്റാലിയന്‍), ആര്‍. നിശാന്തിനി (വിജിലന്‍സ് തിരുവനന്തപുരം), പി.എന്‍ ഉണ്ണിരാജന്‍ (ക്രൈംബ്രാഞ്ച് എറണാകുളം), തോംസണ്‍ ജോസ് (വിജിലന്‍സ് എറണാകുളം), ഡോ.എ. ശ്രീനിവാസ് (ക്രൈംബ്രാഞ്ച് കണ്ണൂര്‍), പി.എസ് ഗോപി (കമന്‍ഡാന്റ് എം.എസ്.പി), കെ.കാര്‍ത്തിക് (സ്‌പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം), ഹരിശങ്കര്‍ (എ.ഐ.ജി കോസ്റ്റല്‍ സെക്യൂരിറ്റി), ജെ. ഹിമേന്ദ്രനാഥ് (ഐ സിറ്റി തിരുവനന്തപുരം), കിരണ്‍ നാരായണ്‍ (എ.എസ്.പി ഇരിങ്ങാലക്കുട), സാം ക്രിസ്റ്റി ഡാനിയല്‍ (സ്‌പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം). ഇതില്‍ അനൂപ് കുരുവിള ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയതാണ്. മറ്റുപലരും ജില്ലാ പൊലിസ് മേധാവികളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദിയുടെ ഗ്യാസ് വാഗ്ദാനം ഗ്യാസ് ആയി തുടരുന്നു'  സ്വയം പര്യാപ്തത നേടുമെന്ന വീമ്പൊക്കെ എവിടെയെന്ന് പരിഹസിച്ച് ജയറാം രമേശ്

National
  •  a month ago
No Image

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ അറസ്റ്റിൽ

Kerala
  •  a month ago
No Image

ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍, പാണക്കാട്ടെത്തി അംഗത്വമെടുത്തു

Kerala
  •  a month ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ സുരക്ഷിതരെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ

National
  •  a month ago
No Image

ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയെടുത്തു? തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

 'ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല'; അസംബന്ധം പറയാന്‍ സതീശന് ഒരു മടിയുമില്ലെന്ന് മുഖ്യമന്ത്രി; ഡീല്‍ ആരോപണത്തില്‍ വാക്‌പോര്

Kerala
  •  a month ago
No Image

ലോക്ഡൗണ്‍ ഇല്ല; പ്രചാരണം തള്ളി കേന്ദ്രം

National
  •  a month ago
No Image

ഗൂഗിള്‍ മാപ്പ് ചതിച്ചു; നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് കത്തി യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബി.ജെ.പിയുടെ പരാതി

Kerala
  •  a month ago
No Image

മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; പത്ത് മരണം, 31 പേർക്ക് പരുക്ക്

National
  •  a month ago