HOME
DETAILS

ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

  
backup
January 08, 2017 | 1:21 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%86%e0%b4%ac%e0%b5%8d


കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി എന്ന പേരിലുള്ള വെബ്‌സൈറ്റാണ് ഇന്നലെ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നു ചേര്‍ത്ത് രാത്രിയോടെ കണ്ടെത്തിയത്. തീര്‍ത്ഥാടനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു വരുന്ന സമയത്താണിത്.
ഓണ്‍ലൈന്‍ അപേക്ഷകളും സ്വീകരിച്ചു വരുന്നുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളടക്കമുള്ള വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
ഇന്നലെ രാത്രി തീര്‍ത്ഥാടകര്‍ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ തേടി വെബ്‌സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. വെബ്‌സൈറ്റ് തുറന്നാല്‍  സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ച് മുഖം വ്യക്തമല്ലാത്ത യുവാവിന്റെ ചിത്രത്തോടെയാണ് പ്രത്യക്ഷപ്പെടുന്നത്. വെബ്‌സൈറ്റിന്റെ സെക്യൂറിറ്റി കോഡ് അത്ര ശരിയല്ലെന്നും, ഞങ്ങളെ വെറുക്കരുത്, സെക്യൂരിറ്റി കോഡില്‍ അവബോധമുണ്ടാവണമെന്നും മുന്നറിയിപ്പായി കുറിച്ചിട്ടുണ്ട്.   നിലവിലുള്ള ഡാറ്റകളൊന്നും ഞങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  8 days ago
No Image

ഭരണമുന്നണിയിലെ ഇടതുമുന്നണി

Kerala
  •  8 days ago
No Image

മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും

Kerala
  •  8 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; കണക്കെടുപ്പ് ആരംഭിച്ച് കെഎസ്ആർടിസി

Kerala
  •  8 days ago
No Image

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്രമോദി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ പങ്കെടുക്കും

National
  •  8 days ago
No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  8 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  8 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  9 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  9 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  9 days ago