HOME
DETAILS
MAL
മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കും
backup
January 08 2017 | 01:01 AM
രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ തമിഴ്നാട് സ്വദേശികളായ 51 മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് തൊഴിലാളികളെ പിടികൂടിയിരുന്നത്. ശ്രീലങ്കന്‍ സുദ്രാതിര്ത്തി ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് ഇവരെ പിടികൂടിയിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."